ടെക്നോളജി അല്ലെങ്കിൽ ബിസിനസ്സ് ഐഡിയ എങ്ങനെ സരംക്ഷിക്കാൻ കഴിയും| How to Protect your Tech or Business Idea

May 22, 2020

നിങ്ങൾക്ക് Innovative ആയ ടെക്നോളജി അല്ലെങ്കിൽ ബിസിനസ്സ് ഐഡിയ എങ്ങനെ വേറെ ആരും അടിച്ചു മാറ്റാതെ നോക്കാം ?

ആദ്യം തെന്നെ പറയട്ടെ. ഇന്നൊവേറ്റീവ് അല്ലെങ്കി നിങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല...

അപ്പൊ ഇന്നൊവേറ്റീവ് ആണ് എന്ന് വിചാരിക്ക് , അപ്പൊ എന്ത് ചെയ്യാൻ പറ്റും ?

1 . പേറ്റന്റ് ഫയൽ ചെയ്യുക
നിങ്ങൾ സ്വന്തമായി കണ്ടു പിടിച്ച ടെക്നോളജി / ഡിസൈൻ /പ്രോസസ്സ് ഒക്കെ ആണെങ്കി ഇന്ത്യയിലും , ഇന്റർനാഷണൽ പേറ്റന്റ് ഒക്കെ എടുക്കാവുന്നതാണ് . നിങ്ങളുടെ ടെക്നോളജി ഐഡിയ കാൾ പേറ്റന്റ് ചെയ്തു പ്രൊവിഷണൽ പേറ്റന്റ് എങ്കിലും നേടിയ ശേഷം മാത്രം ടെക്നോളജി ഡീറ്റൈൽസ് ആരോടെങ്കിലും പങ്കു വെക്കുക

2. NDA (Non-Disclosure Agreement ) ഒപ്പിടുക

ഇത് ഒരു എഗ്രിമെന്റ് ആണ് . ചില സിനിമാക്കാർ ഒക്കെ കഥ പറയുന്നതിന് NDA sign ചെയ്യും എന്ന് കേട്ടിട്ടുണ്ട്. ഐഡിയ പങ്കു വെക്കുന്ന ആൾക്കാരുമായി NDA Sign ശേഷം മാത്രം ഐഡിയ അവരോടു സംസാരിക്കുക .

ഇത് കൂടാതെ Copy Right , Trademark തുടങ്ങിയ രീതിയിൽ ഒക്കെ നിങ്ങൾക് നിങ്ങളുടെ Intellenctual Property സരംക്ഷിക്കാൻ കഴിയും.

NB : ഇത് വളരെ അധികം ആളുകൾ എന്നോട് ചോദിച്ചുട്ടുണ്ട്. എല്ലാവരും ഇതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണു എന്ന് തോന്നി .